കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ ; ഡോ.ധര്‍മ്മരാജ് അടാട്ട് – പ്രസിഡൻറ്,വി.കെ.മധു – സെക്രട്ടറി
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി ഡോ. ധര്‍മ്മരാജ് അടാട്ടിനെയും സെക്രട്ടറിയായി വി.കെ.മധുവിനെയും തെരഞ്ഞെടുത്തു. ഡോ.വള്ളിക്കാവ് മോഹന്‍ദാസിനെ വൈസ് പ്രസിഡന്റായും മനയത്ത് ചന്ദ്രനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഡോ. പി.കെ. ഗോപന്‍, പി.ആര്‍. പ്രസാദ്, അഡ്വ. പി. വിശ്വംഭര പണിക്കര്‍,അഡ്വ.പി.കെ. ഹരികുമാര്‍,മെറീന ജോണ്‍,വി.കെ.ഹാരിഫാബി,ഇ. ചന്ദ്രബാബു,എന്‍.പ്രമോദ് ദാസ്, […]
