Keralam
ഇത്തവണയും ബംപറടിച്ചത് പാലക്കാട്; ഒന്നാം സമ്മാനം SB 517026 ന്
തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. SB 517026 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. 41,73,410 […]
