
Keralam
സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, ചരിത്രം കുറിച്ച് മലപ്പുറം
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാംപ്യന്മാര്‍. 1,935 പോയിന്റോടെയാണ് തിരുവനന്തപുരം ഒന്നാമത് എത്തിയത്. 848 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്. അത്ലറ്റിക്സില്‍ മലപ്പുറം ചാമ്പ്യന്മാര്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാമത് എത്തി. 247 പോയിന്റാണ് മലപ്പുറം സ്വന്തമാക്കിയത്. 2130 പോയിന്റുമായി പാലക്കാട് ആണ് […]