Keralam

കെ.ടി.യു ,ഡിജിറ്റൽ സർവകലാശാല താൽക്കാലിക വി സി നിയമനം; കേസിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ​മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനൽ പരിഗണിച്ചു വേണം നിയമനം നടത്താവു എന്ന് ഹൈക്കോടതി. നിയമന കാലാവധി ഈ മാസം അവസാനിക്കാറായ സാഹചര്യത്തിൽ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷണം. സിസ തോമസ് കേസിലെ […]