Keralam

‘സംസ്കൃതം അറിയില്ല, പക്ഷെ പി എച്ച് ഡി നൽകണം’; കേരള സർവകലാശാലയിൽ എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പി എച്ച് ഡി നൽകാൻ ശിപാർശ

കേരള സർവ്വകലാശാലയിൽ സംസ്കൃതം അറിയാത്ത SFI നേതാവിന് സംസ്കൃതത്തിൽ പി എച്ച് ഡി നൽകാൻ ശിപാർശ. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവായിരുന്ന വിപിൻ വിജയനാണ് PHD യ്ക്ക് ശിപാർശ നൽകിയത്. മൂല്യനിർണയ സമിതി ചെയർമാൻ്റെ ശിപാർശ എതിർത്ത് ഡീൻ നൽകിയ റിപ്പോർട്ട് പുറത്ത്. ഗുരുതര പരാമർശങ്ങളാണ് വിപിൻ വിജയൻറെ […]