Keralam

യുവജനോത്സവവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളിൽ കടുത്ത നടപടിയെടുത്ത് വി സി

തിരുവനന്തപുരം: യുവജനോത്സവവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളിൽ കടുത്ത നടപടിയെടുക്കാൻ കേരള സർവകലാശാലയുടെ തീരുമാനം. എസ് എഫ് ഐക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനങ്ങളടക്കമാണ് കേരള വി സിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കേരള സർവകലാശാലയിലെ നിലവിലെ യൂണിയൻ അസാധു ആക്കുന്നതടക്കമുള്ള തീരുമാനം വി സി കൈക്കൊണ്ടിരിക്കുകയാണ്.  പഴയ ജനറൽ ബോഡിയാണ് […]

Keralam

കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാന്‍ തിരുമാനം

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിൻ്റെ സമാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല വൈസ് ചാന്‍സിലർ അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം […]

Keralam

എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കേരള സർവകലാശാലാ യുവജനോത്സവ വേദിയിലെ സംഘർഷത്തിൽ എസ് എഫ് ഐ – കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ് എഫ് ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസും കെ എസ് യു പ്രവർത്തകർക്കെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒപ്പന കാണാനെത്തിയവരെ സംഘാടക സമിതി മാരകായുധങ്ങളുമായി […]

Keralam

കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശിച്ച് ;വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: പരാതിയും വിവാദവും ഉയര്‍ന്നതിനെത്തുടര്‍ന്ന് കേരള സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ പേരുമാറ്റാന്‍ നിര്‍ദേശിച്ച് വൈസ് ചാന്‍സലര്‍. അധിനിവേശങ്ങള്‍ക്കെതിരേ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി ‘ഇന്‍തിഫാദ’ എന്ന പേരാണ് കലോത്സവത്തിന് നല്‍കിയിരുന്നത്.  ഇസ്രയേലിനുനേരേ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. […]