സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്
കാസർകോട്: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടത്തോടെ കേരളത്തിലെ അന്തരീക്ഷവും മാറി തുടങ്ങി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കാർമേഘങ്ങളാൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത് നിലവിലെ താപനില കുറയ്‌ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ മഴയ്‌ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ന്യൂനമർദത്തിൻ്റെ ഫലമായാണ് […]
