Keralam
തണുത്ത് വിറച്ച് കേരളം; പുതിയ കാലാവസ്ഥ പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറായതോടെ മഴ കുറഞ്ഞെങ്കിലും അതിശൈത്യമേറുന്നു. മലയോരമേഖലകളിൽ തണുപ്പിന് കാഠിന്യം കൂടിവരുന്നു. വരും ദവസങ്ങളില്‍ നിലവിൽ ഉള്ളതിനേക്കാൾ തണുപ്പ് കൂടുമെന്നാണ് പ്രവചനം. വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും തണുപ്പ് കൂടുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കിയിലെ മൂന്നാർ, വയനാട്, നെല്ലിയാമ്പതി പോലുള്ള ഉയർന്ന മലമ്പ്രദേശങ്ങളിൽ തണുപ്പ് […]
