സ്കൂൾ പാചകത്തൊഴിലാളികളെ നിസ്സാരവത്കരിക്കുന്നു; പ്രതിഷേധവുമായി തൊഴിലാളികൾ
കോട്ടയം: സംസ്ഥാന സർക്കാർ സ്കൂൾ പാചകത്തൊഴിലാളികളെ നിസ്സാരവത്കരിക്കുകയാണെന്ന് എച്ച്. എം.എസ് സംസ്ഥാന പ്രസിഡന്റ് തമ്പാൻ തോമസ്. കേരളത്തിലെ പതിനാലായിരത്തോളം സ്കൂൾ പാചകത്തൊഴിലാളികളെ ‘തൊഴിലാളികൾ’ എന്ന നിർവചനത്തിൽ നിന്നും നീക്കം ചെയ്യുകയും സ്കൂളുകളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാകാൻ അർഹതയുള്ളവരെ ഓണറേറിയം സ്വീകരിക്കുന്ന വിഭാഗക്കാരാക്കി മാറ്റുകയും ചെയ്ത സർക്കാറിന്റെ നടപടിക്കെിരെ സംഘടന […]
