Keralam

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; ക്രമക്കേടുകളില്‍ സര്‍ക്കാര്‍ നടപടിവേണം

കൊച്ചി:  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ട് വകമാറ്റി ചിലവഴിച്ചതിലും  സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ ക്രമക്കേടുകളിലും സര്‍ക്കാര്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ  വിതരണത്തിലും കൈകാര്യം ചെയ്യുന്നതിലും   കുറ്റകരമായ അനാസ്ഥയും നിരുത്തരവാദിത്വപരമായ സമീപനവും പുലര്‍ത്തിയെന്ന സി എ ജി  റിപ്പോര്‍ട്ട് ഏറെ ഗൗരവമേറിയതാണെന്നും ജാഗ്രത […]

Keralam

പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമം: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാന്യമായി പരിഹാരം കണ്ട വിഷയത്തിൽ വീണ്ടും ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമം. പ്രീഡിഗ്രിക്കോ പ്ലസ് വണ്ണിനോ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും പ്രവേശനം ഉണ്ടായ കാലം ഒരു സർക്കാരിന്റെ കാലത്തും […]

Keralam

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളത്. ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളത്. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിക്കുന്നില്ല. നഗരവാസികൾക്ക് […]

Keralam

ചില ട്രിപ്പുകള്‍ റദ്ദാക്കാന്‍ കെഎസ്ആര്‍ടിസി ; ലക്ഷ്യം അനാവശ്യച്ചെലവ് കുറയ്ക്കല്‍

തിരുവനന്തപുരം: പുതിയ നയത്തിന്റെ ഭാഗമായി കിലോമീറ്ററിന് 60 രൂപയെങ്കിലും വരുമാനം നേടാനാകാത്ത ഷെഡ്യൂളുകളും ട്രിപ്പുകളും റദ്ദാക്കാന്‍ തയ്യാറെടുത്ത്‌ കെഎസ്ആര്‍ടിസി. വരുമാനം വര്‍ധിപ്പിക്കുക, അനാവശ്യച്ചെലവ് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യം. ട്രിപ്പുകളുടെയും ഷെഡ്യൂളുകളുടെയും വരുമാനം പ്രത്യേകമായി രേഖപ്പെടുത്താനും യൂണിറ്റ് മേധാവികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ യൂണിറ്റ് മേധാവികള്‍ക്ക് അയച്ച […]

India

നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം ഒന്നാംസ്ഥാനം നിലനിർത്തി

ന്യൂഡൽഹി : വീണ്ടും കേരളം നമ്പര്‍ വണ്‍. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ(എസ്ഡിജി) സൂചികയിൽ കേരളം ഒന്നാംസ്ഥാനം നിലനിർത്തി. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നിൽ. 2023-24 വർഷത്തിൽ […]

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മാസത്തിലെ റെക്കോര്‍ഡ് പോയിന്റായ 54,120 രൂപയും കടന്ന് കുതിക്കുമെന്ന് കരുതിയെങ്കിലും ഇന്ന് വിലയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് […]

Health

വിപണിയില്‍ അത്യപൂര്‍വ നേട്ടം കരസ്ഥമാക്കി; പങ്കജകസ്തൂരി ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ്

വിപണിയില്‍ അത്യപൂര്‍വ നേട്ടം കരസ്ഥമാക്കി കേരളം ആസ്ഥാനമായുള്ള മുന്‍നിര ഇന്ത്യന്‍ ആയുര്‍വേദിക് കമ്പനിയായ പങ്കജകസ്തൂരി ഹെര്‍ബല്‍സ്. ഒരു കോടി ഉപഭോക്താക്കളെന്ന സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് പങ്കജകസ്തൂരിയുടെ പ്രധാന ഉത്പന്നമായ ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ്. പങ്കജകസ്തൂരി എന്ന പേരില്‍ ആരംഭിച്ച ഈ ഉത്പന്നം പിന്നീട് ബ്രീത്ത് ഈസി ഗ്രാന്യൂള്‍സ് എന്ന് […]

Keralam

യാത്രക്കാരുടെ വർദ്ധനവ്; 12 അധിക സർവീസുമായി കൊച്ചി മെട്രോ

വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത്, 2024 ജൂലൈ 15 മുതൽ അധിക ട്രെയിനുകൾ ആരംഭിക്കുമെന്ന് കെഎംആർഎൽ. ഈ വർഷം കൊച്ചി മെട്രോയിൽ 1,64,27,568 യാത്രക്കാർ യാത്ര ചെയ്തു കഴിഞ്ഞു. 2024 ജൂലൈ 15 മുതൽ ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതൽ ആരംഭിക്കുമെന്നും കെഎംആർഎൽ അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ […]

Keralam

ലോകത്തെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ജെന്‍എഐയിലൂടെ സാധിച്ചു: പി രാജീവ്

കൊച്ചി: ഐബിഎമ്മുമായി സഹകരിച്ചു നടത്തുന്ന നിര്‍മ്മിത ബുദ്ധി രാജ്യാന്തര കോണ്‍ക്ലേവ് ജെന്‍എഐയിലൂടെ ലോകത്തെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഈ കോണ്‍ക്ലേവ് കേരളത്തിന് ആത്മവിശ്വാസം പകരുന്നതാണ്. ഇത്തരത്തില്‍ വിപുലമായ കോണ്‍ക്ലേവ് വേറെ എവിടെയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേരളം എല്ലാത്തിനും സജ്ജമാണ് എന്ന് ലോകത്തെ […]

Sports

മോഹന്‍ലാല്‍ കേരള ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസഡര്‍

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സൂപ്പർ താ​രം മോ​ഹ​ൻ​ലാൽ​. ‘ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ്​ കെസിഎ​ല്ലി​ന്റെ ഭാ​ഗ​മാ​കു​ന്ന​​ത്. ഒട്ടേറെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ കേ​രള ക്രി​ക്ക​റ്റി​ൽ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​വ​ർ​ക്ക് ദേ​ശീ​യ ശ്ര​ദ്ധ​യും അ​തു​വ​ഴി മി​ക​ച്ച അ​വ​സ​ര​ങ്ങ​ളും കൈ​വ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ലീ​ഗിലൂ​ടെ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ മോ​ഹ​ൻ​ലാ​ൽ വ്യ​ക്ത​മാ​ക്കി. […]