
സംസ്ഥാനത്തെ കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു
സംസ്ഥാനത്തെ കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്. ഇടുക്കിയില്‍ വെള്ളിയാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ […]