Keralam
15 വര്‍ഷത്തിനിടെ കേരളം വളര്‍ന്നത് മൂന്നര മടങ്ങ്, മൂന്നര ലക്ഷം കോടിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം കോടിയായി; കണക്ക് ഇങ്ങനെ
ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നര മടങ്ങോളം വളര്‍ന്നുവെന്ന് റിസര്‍വ് ബാങ്ക് കണക്ക്. 2011-12ല്‍ കേരളത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം( ജിഎസ്ഡിപി) 3.64 ലക്ഷം കോടി രൂപയായിരുന്നു. 2024-25ല്‍ 2011-12നെ അപേക്ഷിച്ച് മൂന്നര മടങ്ങ് വര്‍ധിച്ച് 12.49 ലക്ഷം കോടി രൂപയായി. ഉല്‍പ്പന്നങ്ങളും സേവനങ്ങളും അടക്കം സംസ്ഥാനത്തെ […]
