Keralam

‘കേരളത്തിന്റെ ലൈഫ് മിഷന്‍ പദ്ധതി മികച്ചത്’; പ്രശംസിച്ച് നീതി ആയോഗ് റിപ്പോര്‍ട്ട്

കുറഞ്ഞ ചിലവില്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികളില്‍ കേരളത്തിന്റെ ലൈഫ് മിഷന്‍ പദ്ധതി മികച്ചതെന്ന് നീതി ആയോഗ്. പദ്ധതി ബഹുമുഖ പങ്കാളിത്തത്തിന്റെയും സാമൂഹ്യ അധിഷ്ഠിത മാതൃകയുമാ ണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.   പ്രധാനമന്ത്രി ആവാസ് യോജന- അര്‍ബന്‍ യുമായി ബന്ധപ്പെടുത്തി ഒന്‍പത് സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ […]