Keralam

‘ഓപ്പറേഷന്‍ സൈഹണ്ട് 2.0’ : സംസ്ഥാനത്ത് 455 കേസുകള്‍, 165 അറസ്റ്റ്

‘ഓപ്പറേഷന്‍ സൈഹണ്ട് 2.0’ എന്ന പേരില്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 165 പേര്‍ അറസ്റ്റില്‍. 455 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1168 റെയ്ഡുകള്‍ നടത്തി. പരിശോധനയില്‍ 216 പേര്‍ക്ക് നോട്ടീസ് നല്‍കി. 306 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം […]