
Movies
അര്‍ജുൻ അശോകൻ ചിത്രം ‘ഖജുരാഹോ ഡ്രീംസ്’, ടീസര്‍ പുറത്തുവിട്ടു
അര്‍ജുൻ അശോകൻ ചിത്രം ‘ഖജുരാഹോ ഡ്രീംസ്’ റിലീസിന് തയ്യാറെടുക്കുകയാണ്. അർജുൻ അശോകൻ, ധ്രുവൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് ‘ഖജുരാഹോ ഡ്രീംസ്’. ‘ഖജുരാഹോ ഡ്രീംസ്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സമൂഹത്തിലെ […]