Automobiles
കൂടുതൽ പ്രീമിയം ഫീച്ചറുകളുമായി കിയ സിറോസിൽ പുതിയൊരു വേരിയന്‍റ് കൂടെ: വില അറിയാം
ഹൈദരാബാദ്: കാർ നിർമ്മാതാക്കളായ കിയ ഇന്ത്യ കഴിഞ്ഞ ദിവസമാണ് തങ്ങളുടെ എംപിവി ലൈനപ്പിൽ പുതിയ ലോവർ മിഡ്-സ്പെക്ക് HTE(EX) വേരിയന്‍റ് കൂട്ടിച്ചേർത്തത്. ഇതിനൊപ്പം സബ്‌കോംപാക്റ്റ്-എസ്‌യുവി ആയ കിയ സിറോസിനായും പുതിയ HTK (EX) വേരിയന്‍റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. കിയ സിറോസിന്‍റെ HTK (O), HTK+ വേരിയന്‍റുകൾക്കിടയിലാണ് പുതിയ വേരിയന്‍റ് ഇടം […]
