
കോട്ടയത്ത് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമം ; അതിരമ്പുഴ സ്വദേശി പോലീസ് കസ്റ്റഡിയിൽ
കോട്ടയം : കോട്ടയം മൂലേടത്ത് അച്ഛൻറെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതി കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട അതിരമ്പുഴ സ്വദേശിയെയാണ് കോട്ടയം ചിങ്ങവനം പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അനിൽ […]