തണുപ്പെന്ന് കരുതി വെള്ളംകുടി കുറയ്‌ക്കല്ലേ; ശൈത്യകാലത്ത് വില്ലനായി വൃക്കയിലെ കല്ല്, തടയാൻ ചെയ്യേണ്ടത്
ശൈത്യകാലത്ത് രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണ ക്രമം, ദിനചര്യ എന്നിവയിൽ നമ്മൾ മാറ്റം വരുത്തേണ്ട സമയം കൂടിയാണ് ഇത്. തണുപ്പ് കാലത്ത് യുവാക്കൾക്ക് ഇടയിൽ മൂത്രത്തിൽ കല്ല് അഥവാ വൃക്കയിലെ കല്ല് വർധിച്ചു വരുന്നതായി കാണുന്നുണ്ട്. 20-40 വയസ് പ്രായമുള്ള ചെറുപ്പക്കാരിലാണ് ഇത് പ്രധാനമായും കാണുന്നത്. […]
