Health

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഒരു വീടിന്റെ ഹൃദയഭാ​ഗമാണ് അടുക്കള. ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഭക്ഷണം തയ്യാറാക്കുന്നത് ഇവിടെയാണ്. രോഗങ്ങളെ അകറ്റി നിര്‍ത്താൻ അടുക്കള വൃത്തിയായും ആരോഗ്യത്തോടെയും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പാകം ചെയ്ത ഭക്ഷണം തുറന്നു വയ്ക്കരുത്. പലരും ചെയ്യുന്ന അബദ്ധമാണിത്. ഭക്ഷണം ഉണ്ടാക്കിയിട്ട് മൂടിവയ്ക്കാതെ സൂക്ഷിക്കും. ഇത് പലതരത്തിലുള്ള പ്രാണികൾ കയറാനോ അണുബാധ […]