
Keralam
കേരളത്തിലെ കുട്ടികള്‍ ഇനി റോബോട്ടിക്സ് പഠിക്കും; അവസരം പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക്
തിരുവനന്തപുരം: രാജ്യത്താദ്യമായി റോബോട്ടിക്സ് സാങ്കേതികവിദ്യ പഠന വിഷയമാക്കി കേരളം. സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികള്‍ക്കാണ് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാനും അതില്‍ പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരം ഒരുങ്ങുന്നത്. ജൂണ്‍ 2 ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതല്‍ റോബോട്ടിക്സ് സാങ്കേതികവിദ്യ അഭ്യസിപ്പിക്കും. പത്താം ക്ലാസിലെ പുതിയ ഐസിടി […]