Keralam
കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപ കേസ്; കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ
കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപ കേസിൽ സി കെ ഗോപാലകൃഷ്ണൻ അറസ്റ്റിൽ.എറണാകുളം റൂറൽ സൈബർ പോലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാംപ്രതിയാണ് ഗോപാലകൃഷ്ണൻ. കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയിലും സൈബര്‍ പോലീസും പറവൂര്‍ പോലീസുമാണ് കേസെടുത്തിരിന്നു. […]
