
Keralam
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദം ; കെകെ ലതികയ്ക്ക് എതിരെ അന്വേഷണം
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎ കെകെ ലതികയ്ക്ക് എതിരെ അന്വേഷണം. യൂത്ത് കോൺഗ്രസ് ഡിജിപിക്ക് നൽകിയ പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. അടിയന്തരമായി അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്നായിരുന്നു കാഫിർ സ്ക്രീൻഷോട്ട് സമുഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് സി പി ഐ എം നേതാവും […]