Keralam
ധനരാജ് രക്തസാക്ഷി ഫണ്ട്; കണക്കുകൾ പുറത്തുവിടുമെന്ന് സിപിഐഎം
ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ഫെബ്രുവരി ആറിന് വാർത്ത സമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കും. കണക്ക് പുറത്തു വിടണമെന്ന് സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നു. അണികൾക്കിടയിലെ സംശയങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ ആണ് നീക്കം. ആരോപണം ഉന്നയിച്ച […]
