കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസില്‍ നടപടി ; ഗള്‍ഫ് മലയാളിക്കെതിരെ കേസെടുത്ത് പോലീസ്
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയും മട്ടന്നൂർ എംഎല്‍എയുമായ കെ കെ ശൈലജയെ അപകീർത്തിപ്പെടുത്തിയ കേസില്‍ നടപടി. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഗള്‍ഫ് മലയാളിയുമായ കെ എം മിന്‍ഹാജിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ഇതിനുപുറമെ കാലാപാഹ്വാനവും ചുമത്തിയിട്ടുണ്ട്. നേരത്തെ ന്യൂമാഹി […]
