Sports
ഐപിഎല്‍ ലേല ചരിത്രത്തിലെ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍; 25.2 കോടിക്ക് കെകെആറിന് സ്വന്തം
ഐപിഎല്‍ ലേല ചരിത്രത്തിലെ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍. 25.2 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൌണ്ടറെ സ്വന്തമാക്കിയത്. 14.2 കോടി വീതം നല്‍കി യുവതാരങ്ങളായ പ്രശാന്ത് വീറിനെയും കാര്‍ത്തിക് ശര്‍മയേയും ചെന്നൈ സൂപ്പര്‍ കിങ്‌സ് റാഞ്ചിയതാണ് ലേലത്തിലെ ഏറ്റവും വലിയ സര്‍പ്രൈസുകള്‍. മിനി ലേലത്തിലെ താരം […]
