District News

‘വാതിലുകൾ തുറന്നിട്ടിരിക്കുന്നു, ആർക്കും പാർട്ടിയിലേക്ക് കടന്നുവരാം’ ജോസ് കെ മാണി

കോട്ടയം : കേരള കോൺഗ്രസിന്റെ വാതിലുകൾ എന്നും തുടർന്നുകിടക്കുകയാണെന്ന് ജോസ് കെ മാണി. ആർക്കും കടന്നുവരാൻ സാധിക്കുന്ന വാതിലുകളാണ് കേരള കോൺഗ്രസിന്റേത്. കെ എം മാണിയുടെ ആറാം ചരമ വാർഷിക ദിനത്തിൽ കല്ലറയിൽ എത്തി പ്രാർത്ഥിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. ഒരു കാലത്ത് കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച പ്രധാനപ്പെട്ട […]

Keralam

സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ

എറണാകുളം: സോളാർ സമരകാലത്ത് കെ എം മാണിയെ മുഖ്യന്ത്രിയാക്കാൻ നീക്കം നടന്നുവെന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞു. കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് യുഡിഎഫ് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം. ഇത് പൊളിഞ്ഞതോടെയാണ് സോളാർ സമരത്തിൽ ഒത്തുതീർപ്പ് വേണ്ടിവന്നത്. ഇപി ജയരാജനും താനുമാണ്  കെ എം മാണിയുമായി സംസാരിച്ചതെന്നും നന്ദകുമാര്‍ […]

District News

കെ.എം. മാണിയുടെ വസതിയിൽ സന്ദർശനം നടത്തി അഡ്വ. പിസി തോമസ്

പാലാ: പാർട്ടിയിലെ പൊട്ടിത്തെറികൾക്കിടെ ജോസ് കെ. മാണിയുടെ വീട്ടിൽ സന്ദർശനം നടത്തി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ്. പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തിയ പി.സി. തോമസ് കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ മാണിയെ നേരിട്ട് കണ്ട് സൗഹൃദ സംഭാഷണം നടത്തി. […]

District News

പാലായിലെ ബോര്‍ഡില്‍ ‘ക എം മാണി’ ; പരിശോധിക്കുമെന്ന് നഗരസഭ

കോട്ടയം: കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോർഡ്. പാലാ ഈരാറ്റുപേട്ട റോഡിൽ സ്ഥാപിച്ച ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ ബോർഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്. കെ എം മാണി എന്നതിനു പകരം ‘ക എം മാണി ‘ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. ബോർഡിൽ അക്ഷരത്തെറ്റും […]