Keralam

ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടായത് സ്വാഭാവികം; പാർട്ടി തീരുമാനം അന്തിമം, കെ സി വേണുഗോപാൽ

കൊച്ചി മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ദീപ്തി മേരി വർഗീസിന് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് എഐസിസി സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിന്റെ പ്രത്യേയശാസ്ത്രങ്ങളിൽ എന്നും ഉറച്ചുനിൽക്കുന്ന ആളാണ് ദീപ്തി, അവർ അത് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ തെറ്റുപറയാൻ പറ്റില്ല. പക്ഷെ പാർട്ടി ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് അന്തിമമാണ് അതിനകത്ത് എന്തെങ്കിലും അപാകതകൾ […]