കൊച്ചി ധനുഷ്‌കോടി ദേശിയപാതയോരത്ത് ഗര്‍ത്തം, 22 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി
കൊച്ചി ധനുഷ്‌കോടി ദേശിയപാതയോരത്ത് ഗർത്തം. കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപമാണ് ഗർത്തം രൂപപ്പെട്ടത്. മണ്ണിടിയാൻ സാധ്യത എന്ന് അധികൃതർ അറിയിച്ചു. 22 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ആണ് ഗർത്തം ഉണ്ടായത്. മുന്നാറിലേക്കുള്ള വാഹനങ്ങൾ അടിമാലിയിൽ നിന്ന് […]
