Keralam

കൊച്ചി മേയർ പദവി വിവാദം; പ്രതിപക്ഷനേതാവും എറണാകുളം ഡിസിസിയും മറുപടി പറയണം, ജില്ലാ സെക്രട്ടറി എസ് സതീഷ്

കൊച്ചി മേയർ സ്ഥാനം ലഭിക്കാൻ ലത്തീൻസഭ ഇടപെട്ടെന്ന വി കെ മിനിമോളുടെ പരാമർശത്തിൽ മറുപടി പറയേണ്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് . ധാർമികതയുടെ നേതാവാണ് താനെന്ന് സ്വയം പ്രഖ്യാപിക്കുകയും വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്യുകയാണ് പ്രതിപക്ഷ നേതാവെന്നും […]