
കൊടകര കുഴല്‍പ്പണ കേസ്; ഇഡിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി സിപിഐഎം
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് അനുകൂലമായ കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് ആരോപിച്ച് ഇഡിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി സിപിഐഎം. ശനിയാഴ്ച ഇ.ഡി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ഇഡിക്കെതിരെ തൃശൂരില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന ഇന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ […]