Keralam

‘സ്വർണ്ണ കൊള്ളയുടെ പേരിൽ കോൺഗ്രസ് നേതാക്കളാരും ജയിലിൽ പോയിട്ടില്ല, ഫോട്ടോയുടെ പേരിൽ പഴിചാരി രക്ഷപ്പെടാനാകില്ല’; കൊടിക്കുന്നിൽ സുരേഷ് എംപി

ശബരിമല സ്വർണ്ണ കൊള്ളയായിരിക്കും യുഡിഎഫിന്റെ മുഖ്യപ്രചാരണ വിഷയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കോൺഗ്രസ് നേതാക്കളാരും സ്വർണ്ണ കൊള്ളയുടെ പേരിൽ ജയിലിൽ പോയിട്ടില്ല. ഫോട്ടോയുടെ പേരിൽ കോൺഗ്രസിന്മേൽ പഴിചാരി രക്ഷപ്പെടാനാകില്ല. സിറ്റിംഗ് എംഎൽഎമാർ മത്സരിക്കും. സ്ഥാനാർത്ഥിനിർണയം വിജയസാധ്യത മാത്രം കണക്കിലെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. […]