Sports
വിരമിക്കാന്‍ പറഞ്ഞവരൊക്കെ എവിടെ? സിഡ്‌നിയില്‍ റോ – കോ ഷോയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം. അവസാന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. രോഹിത് – കോലി ജോഡിയാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. 237 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് 24 റണ്‍സ് നേടിയ നായകന്‍ ശുഭ്മാന്‍ ഗില്ലിനെ എളുപ്പം നഷ്ടമായെങ്കിലും സീനിയേഴ്‌സ് കൈകോര്‍ത്തതോടെ ജയം […]
