Movies

കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; ‘എ പ്രഗനന്റ് വിഡോ’ മത്സരവിഭാഗത്തിൽ

മുപ്പത്തിയൊന്നാമത് കൊൽക്കത്ത ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉണ്ണി കെ ആർ സംവിധാനം ചെയ്ത ‘ എ പ്രഗനന്റ് വിഡോ’ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മലയാളത്തിൽ നിന്നും മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ‘എ പ്രഗനന്റ് വിഡോ’. ഒരു അടിസ്ഥാന വിഭാഗത്തിലെ ഗർഭിണിയായ […]