
കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക്
കോട്ടയം: കേരളത്തെ ഒന്നാകെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു അതുല്യ കലാകാരൻ കൊല്ലം സുധിയുടേത്. 2023 ജൂൺ അഞ്ചിനാണ് തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. സുധിയുടെ വിയോഗം മൂലമുണ്ടായ ആഘാതത്തിൽ നിന്ന് മെല്ലെ കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. സുധിയുടെ ഓർമ്മകൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാണ് […]