Keralam

കൊല്ലത്ത് നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് മോഷ്ടിച്ചു

കൊല്ലംത്ത് കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കൊല്ലം പുനലൂർ ഡിപ്പോയ്‌ക്ക് സമീപം വഴിയരികിൽ നിർത്തി‌യിട്ടിരുന്ന ബസ് മോഷ്ടിക്കാൻ ശ്രമിച്ച തെന്മല സ്വ​ദേശി ബിനീഷാണ് പോലീസിന്റെ പിടിയിലായത്. ബിനീഷിനെ രാത്രി പരിശോധന നടത്തുകയായിരുന്ന പോലീസുകാർ പിടികൂടി. ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് പോലീസുകാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് […]

Travel and Tourism

കെഎസ്ആർടിസി ;മണ്‍സൂണ്‍ – മഴയാത്രകൾ കുറഞ്ഞ ചെലവിൽ

കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി മൺസൂൺ – മഴ യാത്രകൾ സംഘടിപ്പിക്കുന്നു. കൊല്ലത്തുനിന്ന് ജൂലൈ 7ന് പൊന്മുടി, വാഗമണ്‍ എന്നിങ്ങനെ രണ്ട് യാത്രകള്‍. പൊന്മുടിക്ക് പ്രവേശന ഫീസുകള്‍ അടക്കം 770 രൂപയും വാഗമണിനു 1020 രൂപയുമാണ്. ഗവിയിലേക്ക് ജൂലൈ 9നും 21നും 30നുമായി മൂന്ന്‌ യാത്രകള്‍. രാവിലെ 5ന് […]

Keralam

കെഎസ്ആർടിസി ബസും ടെമ്പോ വാനും ഇടിച്ചുണ്ടായ അപകടം ; ഒരാൾ മരിച്ചു

കൊല്ലം : കെഎസ്ആർടിസി ബസും ടെമ്പോ വാനും അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ടെമ്പോ വാനിൻ്റെ ഡ്രൈവറായ പൂയപ്പിള്ളി സ്വദേശി ഷിബു ആണ് മരിച്ചത്. വാഹനത്തിൽ സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന 40തിൽ അധികം പേർക്ക് പരിക്കേറ്റു. രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. റോഡരികിൽ കൂട്ടിയിട്ട കല്ലിൽ […]

Keralam

മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം ; കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കൊച്ചുമകളും ഭർത്താവും പോലീസ് പിടിയിൽ. കൊല്ലം ഉളിയകോവിൽ പാർവതി മന്ദിരത്തിൽ പാർവതിയെയും ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ്‌ പോലീസ്‌ പിടികൂടുകയായിരുന്നു. 85 […]

Keralam

ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കൊല്ലം പുനലൂർ മണിയാറിൽ ഇടിമിന്നലേറ്റ് തൊഴിലാളികൾ മരിച്ചു. മണിയാർ സ്വദേശികളായ രജനി (45 ) സരോജം 42 എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ‌ ജോലി ചെയ്യുന്നതിനിടെയാണ് ഇടമിന്നലേറ്റത്. ഇരുവരുടെയും […]

Keralam

കൊല്ലത്ത് കാറിന് തീ പിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കൊല്ലം : ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. വണ്ടി ഓടിച്ചിരുന്നയാളാണ് മരിച്ചത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ കത്തിയത്. ആത്മഹത്യ എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് പുരുഷനാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ കല്ലുവാതുക്കൽ […]

No Picture
Keralam

റോഡ് നിർമ്മാണം അശാസ്ത്രീയം; ചെളി നിറഞ്ഞ റോഡിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

കൊല്ലം: മഴക്കാലമായായതോടെ സംസ്ഥാനത്തെ റോഡുകളെല്ലാം വൃത്തിഹീനമായിരിക്കുകയാണ്. പല റോഡുകളും ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നു. അശാസ്ത്രീയ നിർമ്മാണവും കൃത്യമായ അഴുക്ക് ചാൽ ഇല്ലാത്തതും അടക്കം നിരവധി കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. സംസ്ഥാനത്ത് ഈ മാസമാദ്യം നടന്ന മേഘ വിസ്ഫോടനത്തിൽ പ്രധാന നഗരങ്ങളും റോഡുകളുമെല്ലാം വെള്ളക്കെട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു. നാട്ടുകാരും പ്രാദേശിക […]

Keralam

തുണി കഴുകുന്നതിനിടെ കാൽവഴുതി കല്ലട ആറ്റിൽ വീണ വീട്ടമ്മയ്ക്ക് രണ്ടാം ജന്മം

കൊല്ലം: തുണി കഴുകുന്നതിനിടെ കാൽവഴുതി കല്ലട ആറ്റിൽ വീണ വീട്ടമ്മയ്ക്ക് രണ്ടാം ജന്മം. ഒഴുക്കിൽപ്പെട്ട് 10 കിലോമീറ്ററോളമാണ് കുളക്കട കിഴക്ക് മനോജ് ഭവനിൽ ശ്യാമളയമ്മ (64) ഒഴുകിയത്. വള്ളിയിൽ തടഞ്ഞു നിന്നതോടെ ശ്യാമളയുടെ നിലവിളികേട്ട് പരിസരവാസികളാണ് ഇവരെ രക്ഷപെടുത്തി രണ്ടാം ജന്മം നൽകിയത്. ഇന്നലെ വീടിനു സമീപത്തെ കടവിൽ […]

Keralam

തെക്കന്‍ ജില്ലകളില്‍ തോരാമഴ; എറണാകുളത്തും കൊല്ലത്തും വെള്ളക്കെട്ട് രൂക്ഷം; ആറിടത്ത് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നലെ അർധരാത്രി മുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. തെക്കന്‍ ജില്ലകളിലാണ് മഴ രൂക്ഷം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മധ്യകേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. എറാണാകുളം, കൊല്ലം ജില്ലകളില്‍ മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപ്പപെടുകയും ഗതാഗതം തടസപ്പെടുകയും […]

Keralam

വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ച ​ഗുണ്ടാ നേതാവ് പോലീസ് പിടിയിൽ

കൊല്ലം: കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ച ​ഗുണ്ടാ നേതാവ് പോലീസ് പിടിയിൽ. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. പാങ്ങോട് മൂന്നുമുക്ക് സ്വദേശി 18 വയസ്സുള്ള മുസമ്മിലിനെയാണ് പ്രതി ആക്രമിച്ചത്. ക്ലാസ്സിന് ശേഷം തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന മുസമ്മിൽ സഞ്ചരിച്ച ബസ് ബ്രേക്ക് ഡൗൺ […]