
District News
കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി; അവിശ്വാസ പ്രമേയം പാസായി
കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് തിരിച്ചടി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. എൽഡിഎഫ് വിമത അംഗ കലാ രാജു യുഡിഎഫിന് വോട്ട് ചെയ്തു. 12നെതിരെ 13 വോട്ടുകൾക്ക് ആണ് അവിശ്വാസ പ്രമേയം പാസായത്. ചെയർപേഴ്സൺ വിജയ് ശിവനും വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസിനും എതിരെയാണ് അവിശ്വാസ പ്രമേയം. പാർട്ടിയോട് […]