Keralam

കോതമംഗലത്തെ 23 കാരിയുടെ മരണം; ബിജെപിയുടെ ‘ലവ് ജിഹാദ്’ വാദം പൊളിച്ച് പോലീസ് കുറ്റപത്രം

കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ലവ് ജിഹാദ് ആണെന്ന ബിജെപി വാദം പൊളിച്ച് പോലീസ് കുറ്റപത്രം. നിർബന്ധിത മതപരിവർത്തനത്തിന് തെളിവുകളില്ലെന്നും പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നും കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടിയുടെ ആൺ സുഹൃത്ത് റമീസിനെയും മാതാപിതാക്കളെയും പ്രതികളാക്കിയുള്ള കുറ്റപത്രം മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ കോടതിയിൽ […]