
District News
കോട്ടയം ലോക്സഭാ സീറ്റിലെ തർക്കം: കോൺഗ്രസിന് അതൃപ്തി; പിജെ ജോസഫ് ഇടപെടുന്നു
കോട്ടയം: പാർലമെൻറ് സീറ്റിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ പിജെ ജോസഫ് ഇടപെടുന്നു. സംഘടനാ തലത്തിൽ മോൻസ് ജോസഫിന് കൂടുതൽ പ്രാമുഖ്യം ഉറപ്പ് നൽകിക്കൊണ്ട് ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് പിജെയുടെ ശ്രമം. കോട്ടയത്ത് നിന്ന് ലോക്സഭാംഗമായാൽ ഭാവിയിൽ പാർട്ടി അധ്യക്ഷ പദവിയും ഫ്രാൻസിസ് ജോര്‍ജ് […]