Local

കോട്ടയം മെഡിക്കല്‍ കോളജിലെ ക്ലോസറ്റില്‍ യുവതിയുടെ കാലു കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് സംഘം

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജിലെ ക്ലോസറ്റിൽ കാലു കുടുങ്ങി യുവതിക്ക് പരിക്ക്. രോഗിക്ക് കൂട്ടിരിക്കാൻ വന്ന 24 കാരിയുടെ കാലാണ് ശുചിമുറിയുടെ ക്ലോസറ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജ് മാനസികരോഗ ചികിത്സാ വിഭാഗത്തിലെ ശുചിമുറിയുടെ ക്ലോസറ്റിലാണ് യുവതിയുടെ കാലു കുടുങ്ങിയത്. യുവതി ബഹളം വച്ചതിനെ […]

District News

കോട്ടയം മെഡിക്കൽ കോളേജിൽ സുപ്രധാന വിഭാഗങ്ങളിൽ 
4 തസ്‌തിക കൂടി അനുവദിച്ചു

കോട്ടയം: രണ്ട്‌ സുപ്രധാന വിഭാഗങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിക്കൊണ്ട്‌ കോട്ടയം മെഡിക്കൽ കോളേജിന്‌ നാല്‌ പുതിയ തസ്‌തികകൾകൂടി അനുവദിച്ചു. ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങളിലാണ്‌ ഡോക്ടർമാരുടെ തസ്‌തിക അനുവദിച്ചത്‌. നിലവിൽ ഡോക്ടർമാരുടെ കുറവ്‌ നേരിടുന്ന വിഭാഗങ്ങളാണിവ. വാതസംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്ന റുമറ്റോളജി വിഭാഗത്തിന്‌ നിലവിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ […]

District News

വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം; നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടർ

മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടമുണ്ടാക്കി നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് വിറ്റ കാർ തൃശ്ശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം 27ന് നടന്ന അപകടത്തിലാണ് ട്വിസ്റ്റ്. കുറ്റിപ്പുറം പാലത്തിന് മുകളിൽവെച്ചുണ്ടായ […]

Local

മനുഷ്യ ശരീരത്തിന്റെ സങ്കീർണതകളുടെ കെട്ടഴിയുകയായി; മെഡക്സ് ’23 ന് നാളെ തുടക്കം

കോട്ടയം മെഡിക്കൽ കോളേജിന്റെ ഡയമണ്ട് ജുബിലീ ആഘോഷങ്ങളുടെ ഭാഗമായി സ്റ്റുഡന്റസ്യൂണിയന്റെയും കോളേജ് അധികൃതരുടെയും നേതൃത്വത്തിൽ അരങ്ങേറുന്ന മെഡിക്കൽഎക്സിബിഷൻ – മെഡക്സ് ’23 ന് നാളെ തുടക്കം. നവംബർ 6 മുതൽ നവംബർ 26 വരെയുള്ളദിവസങ്ങളിലായാണ് എക്സിബിഷൻ നടക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണി മുതലാണ് പ്രദർശന സമയം. […]

Local

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളേജിൽ പാസ് നൽകാൻ ജീവനക്കാരെത്തിയില്ല; പ്രതിഷേധം

കോട്ടയം: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാനെത്തിയവർക്ക് പാസ് നൽകേണ്ട കൗണ്ടറിൽ ജീവനക്കാരെത്തിയില്ല. പാസ് ലഭിക്കാതെ വാർഡിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ സന്ദർശനത്തിന് എത്തിയവർ പ്രതിഷേധമുയർത്തി. സുരക്ഷാ ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാക്ക് തർക്കവും ബഹളവുമുണ്ടായി.  വൈകീട്ട് ഏഴ് മുതൽ എട്ടുവരെ 50 രൂപയാണ് രോഗി സന്ദർശന […]

Health

കോട്ടയം മെഡിക്കൽ കോളേജിൽ‌ വീട്ടമ്മയുടെ വയറ്റിലെ 15 കിലോയുള്ള ട്യൂമർ നീക്കി

ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ക്യാൻസർ സർജറി വിഭാഗത്തിൽ അപൂർവ ശസ്ത്രക്രിയ. വീട്ടമ്മയുടെ വയറ്റിലെ 15 കിലോ ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. 48 വയസ്സുളള സ്‌ത്രീയുടെ ഓവറിയിൽ ഉണ്ടായിരുന്ന ട്യൂമർ ആണ് നീക്കം ചെയ്തത്.      ഡോക്ടർന്മാരായ ജോൺ, ജിനോ, നവ്യ, ക്യാൻസർ അനസ്തേഷ്യ […]

District News

മനുഷ്യശരീരത്തിന്റെ അദ്ഭുതക്കാഴ്ചകളുമായി കോട്ടയം മെഡിക്കൽ കോളജിൽ ‘മെഡെക്സ്’ – 23 പ്രദർശനമൊരുങ്ങുന്നു

കോട്ടയം: മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളും അവസ്ഥാന്തരങ്ങളും മനസ്സിലാക്കുവാനും ശസ്ത്രക്രിയ ഉൾപ്പടെയുള്ള വൈദ്യശാസ്ത്രത്തിന്റെ വിവിധ തലങ്ങളെ പരിചയപ്പെടുവാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന ഓൾ കേരള മെഡിക്കൽ എക്സിബിഷൻ മെഡെക്‌സ് -23 ഒക്ടോബർ 26 മുതൽ നവംബർ 12 വരെ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. എട്ട് വർഷങ്ങൾക്കുശേഷമാണ് വീണ്ടും കോട്ടയം മെഡിക്കൽ […]

Local

കോട്ടയം മെഡിക്കൽ കോളേജിൽ വിദ്യാർഥിക്കുനേരെ മാനസികപീഡനമെന്ന് പരാതി

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർഥിയെ വകുപ്പ് മേധാവി മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. സംഭവം വിവാദമാകുകയും പിജി വിദ്യാർഥി ആത്മഹത്യ ചെയ്യുമെന്നു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തതോടെ മാപ്പ് പറഞ്ഞ് തലയൂരാനാണ് ഇപ്പോൾ വകുപ്പ് മേധാവിയുടെ ശ്രമം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് […]

Local

കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. കണ്ണൂരിൽ നിന്നാണ് പ്രതി ബിജു പി ജോണിനെ ഗാന്ധി നഗർ പൊലീസ് പിടികൂടിയത്. ഈ മാസം പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇന്നലെ പിജി […]

Local

ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്കാരം ഡിവൈഎഫ്ഐ ജീവാർപ്പണം രക്തദാന സേനയ്ക്ക്

കോട്ടയം: ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള പുരസ്കാരം ഈ വർഷവും ഡിവൈഎഫ്ഐ ജീവാർപ്പണം രക്തദാന സേനയ്ക്ക് ലഭിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ശങ്കറിൽ നിന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി. […]