Local

കോട്ടയം മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ വജ്രജൂബിലി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചികിത്സാരംഗത്തെ മികവുകൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന് നിർണായകമായ പങ്കുവഹിക്കാൻ കോട്ടയം മെഡിക്കൽ കോളജിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 560 കോടി […]

Health

കോട്ടയം മെഡിക്കൽ കോളജിൽ അനസ്‌തേഷ്യാ വർക്ക് സ്റ്റേഷനും വെരിക്കോസ് വെയിന്‍ ചികിത്സാ യന്ത്രവും സ്ഥാപിച്ചു

കോട്ടയം മെഡിക്കൽ കോളജിൽ പ്രധാന ശസ്ത്രക്രിയ വിഭാഗത്തിന് ആധുനിക വെരിക്കോസ് വെയിന്‍ ലേസര്‍ ചികിത്സാ യന്ത്രവും അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷനും യാഥാര്‍ഥ്യമായി. ന്യൂറോ വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തോമസ് ചാഴികാടൻ എംപി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് ജര്‍മന്‍ നിര്‍മിത […]

No Picture
Health

ഒരു വർഷം 1000 ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ് മികവിൻ്റെ നിറവിൽ

കോട്ടയം: 2022 മാർച്ചിൽ ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പദ്ധതിയിലൂടെ ലാപ്രോസ്കോപ്പിക് സർജറി ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ 1000 മേജർ ഓപ്പറേഷനുകൾ പൂർത്തിയാക്കിയാണ് സർജറി വിഭാഗം മികവ് തെളിയിച്ചത്. ലാപ്രോസ്‌കോപ്പിക് സർജറിയിൽ പ്രത്യേക പരിശീലനം നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ നിലവിലുള്ള സര്‍ജന്‍മാര്‍ തന്നെയാണ്‌ ഈ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ […]

No Picture
Local

എൻജിഒ യൂണിയൻ്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ തണ്ണീർ പന്തൽ ആരംഭിച്ചു

ഏറ്റുമാനൂർ: കേരള എൻ ജി ഒ യൂണിയൻ ആർപ്പൂക്കര -ഏറ്റുമാനൂർ ഏരിയാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം തണ്ണീർ പന്തൽ ആരംഭിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  ആര്യാ രാജൻ തണ്ണീർപന്തൽ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ഏരിയാ പ്രസിഡന്റ്‌ ആശാമോൾ […]

No Picture
Local

കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും തീപിടുത്തം. സർജിക്കൽ വാർഡിന് സമീപം പുതിയതായി പണിയുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ആഴ്ചയിലും മെഡിക്കൽ കോളേജിൽ സമാന സാഹചര്യം ഉണ്ടായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് പരിസരം പുകയിൽ മുങ്ങിയിരിക്കുകയാണ്. തീയും പുകയും ഉയർന്നതോടെ […]

No Picture
Local

‘സോണൽ ഹാൻഡ്‌സ് ഓൺ സ്പൈൻ 23 ‘ ന്യൂറോസർജറി പ്രവൃത്തി പരിചയ ക്ലാസിന് തുടക്കമായി

കോട്ടയം: ‘സോണൽ ഹാൻഡ്‌സ് ഓൺ സ്പൈൻ 23 ‘ ന്യൂറോസർജറി ഡോക്ടർമാർക്കായുള്ള പ്രവൃത്തി പരിചയ ക്ലാസിന് കോട്ടയം മെഡിക്കൽ കോളേജിൽ തുടക്കമായി. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ശങ്കർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി മുഖ്യ പ്രഭാഷണം […]

No Picture
Health

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റി വച്ചു; കോട്ടയം മെഡിക്കൽ കോളേജിന് ചരിത്ര നിമിഷം

കോട്ടയം: ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി (Transcatheter aortic valve implantation) വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്ത്രക്രിയയ്ക്ക് […]