District News
നഗര മധ്യത്തിൽ യുവാവിൻ്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
നഗര മധ്യത്തിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവാക്കൾ വീടിനു മുൻപിൽ അടിപിടി കൂടുന്ന ദൃശ്യങ്ങളാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. കോട്ടയം നഗരസഭ മുൻ കൗൺസിലർ വി കെ അനിൽകുമാറിൻ്റെ മകൻ അഭിജിത്തും ആദർശ് എന്ന മറ്റൊരു യുവാവും തമ്മില്‍ ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ […]
