District News

കോട്ടയം തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുളിക്കാൻ ഇറങ്ങിയ 16കാരൻ മുങ്ങി മരിച്ചു

കോട്ടയം: തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങി മരിച്ചു. വെട്ടിക്കാട്ട്മുക്ക് കൊടിയനേഴത്ത് മുജീബിൻ്റെ മകൻ അസീഫാ(16)ണ് മരിച്ചത്. വെട്ടിക്കാട്ട്മുക്ക് കൊടിയനേഴത്ത് മുജീബിൻ്റെ മകൻ അസീഫാ(16)ണ് മരിച്ചത്. മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ട്മുക്ക് വൈപ്പേൽക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ കാണാതാവുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിനെ തുടർന്ന് […]

District News

കോട്ടയം റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയ യുവാവ് റെയിൽവേ പോലീസിൻ്റെ പിടിയിൽ

കോട്ടയം : റെയിൽവേ സ്റ്റേഷനിൽ മൊബൈൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയായ യുവാവ് റെയിൽവേ പോലീസിൻ്റെ പിടിയിലായി. തമിഴ്നാട് തിരുപ്പൂർ ജോളാർപേട്ട താമരകുളം ഷൺമുഖൻ(39) ആണ് കോട്ടയം റെയിൽവേ പോലീസിൻ്റെ പിടിയിലായത്. മലബാർ എക്പ്രസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരൻ്റെ പോക്കറ്റിൽ നിന്നുമാണ് മൊബൈൽ ഇയാൾ മോഷ്ടിച്ചത്.സ്റ്റേഷൻ എസ് എച്ച് […]

District News

ചൈതന്യ കാര്‍ഷിക മേള – 2025 മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായിട്ടാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുകളേല്‍ മത്തായി ലീലാമ്മ ദമ്പതികളുടെ […]

District News

യുകെയിൽ കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബർമിങ്ങാമിന് സമീപം വൂൾവർഹാംപ്ടണിൽ താമസിച്ചിരുന്ന ജെയ്‌സൺ ജോസഫ് (39) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജെയ്‌സൺ കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയിരുന്നില്ല. തുടർന്ന് സ്ഥാപന ഉടമകൾ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് […]

District News

സിപിഐ(എം)കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടൻപന്തുകളി മത്സരം ഡിസംബർ 14 മുതൽ പുതുപ്പള്ളിയിൽ

കോട്ടയം: സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടൻപന്തുകളി മത്സരം ഡിസംബർ 14 മുതൽ പുതുപ്പകോട്ടയം: സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടൻപന്തുകളി മത്സരം ഡിസംബർ 14 മുതൽ പുതുപ്പള്ളിയിൽ നടക്കും. ദ്രോണാചാര്യ കെ പി തോമസ് മാഷ് മത്സരം ഉദ്ഘാടനം ചെയ്യും . […]

District News

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി ധർണ്ണ നടത്തി

കോട്ടയം: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസ്സോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടയം കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സമരം നടത്തി. മുൻ അഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി ഡി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ […]

District News

കോട്ടയത്ത് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാം സംസ്ഥാന സമ്മേളനത്തിനിടെ ഫോട്ടോഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം : കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാം സംസ്ഥാന സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി മരിച്ചു. ജയപ്രകാശ് കോമത്ത് എന്ന ജെ പി (76) ആണ് മരിച്ചത്. എറണാകുളം ജില്ലാ,കൊച്ചി മേഖല, ഫോർട്ട് കൊച്ചി യൂണിറ്റ് സീനിയർ അംഗംവും സംഘടനയുടെ പ്രഥമ സംസ്ഥാന കമ്മിറ്റിയിലെ അംഗവും, നിരവധി ജില്ലാ […]

District News

കോട്ടയം തിരുവാർപ്പിന് അഭിമാന ദിനം

പതിനാറാം ധനകാര്യകമ്മീഷൻ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം അടുത്തറിഞ്ഞു. ധനകാര്യകമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയും സംഘവുമാണ് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചതു്. പതിനാറാം ധനകാര്യകമ്മീഷൻ റിപ്പോർട്ട് തയാറാക്കുന്നതിനു മുന്നോടിയായി സംസ്ഥാന സന്ദർശനത്തിനെത്തിയതായിരുന്നു കമ്മിഷൻ. കമ്മീഷനംഗങ്ങളായ ഡോ. മനോജ് പാണ്ഡ, ആനി ജോർജ് മാത്യു, ഡോ. സൗമ്യകാന്തി ഘോഷ്, സെക്രട്ടറി […]

District News

കാപ്കോസ് വാർഷിക പൊതുയോഗം നടത്തി

കോട്ടയം: കേരള പാടി പ്രൊക്യൂർമെൻറ് ,പ്രോസസ്സിംഗ് ആൻഡ് മാർക്കറ്റിംഗ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 4505 (കാപ്കോസ്) ൻ്റെ 3-ാമത് വാർഷിക പൊതുയോഗം കോട്ടയത്തു നടന്നു. കോട്ടയം സഹകരണ അർബൻ ബാങ്ക് ഹാളിൽ നടന്ന പൊതുയോഗത്തിൽ കാപ്കോസ് പ്രസിഡൻ്റ് കെ എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. […]

District News

വയനാട് ദുരന്തം; കേന്ദ്ര അവഗണനയ്ക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം നാളെ

കോട്ടയം: വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരം നാളെ നടക്കും.സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് മാർച്ചും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരവും നടത്തും. പ്രക്ഷോഭ സമരത്തിൻ്റെ ഭാഗമായി കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസ് […]