
kottayam


കോട്ടയത്ത് ട്രെയിനിൻ്റെ ഫുട്ബോഡിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്നയാൾ പോലീസ് പിടിയിൽ
കോട്ടയം: ട്രെയിനിൻ്റെ ഫുട്ബോഡിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ ഫോൺ തട്ടിയെടുക്കുന്നയാളെ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. അസാം ഗുവഹാത്തി സ്വദേശി ജോഹാർ അലി (24)യെ ആണ് കോട്ടയം റെയിൽവേ പോലീസ് എസ്എച്ച്ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ട്രെയിനുകൾ വേഗത കുറയ്ക്കുന്ന സമയത്ത് ഫുട്ബോർഡിൽ […]

കോട്ടയം റബർ കർഷകരുടെ നേരെ ഉള്ള കേന്ദ്രനയങ്ങളിൽ കോട്ടയം റബ്ബർ ബോഡ് ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി കേരള കോൺഗ്രസ് എം .
കോട്ടയം : കൈലിയുടുത്ത് തലയിൽ കെട്ടുമായി പക്കാ റബര്‍ കര്‍ഷകന്‍റെ രൂപത്തിലെത്തിയ രാജ്യസഭ എംപിയെ കണ്ട് പ്രവര്‍ത്തകരും ചുറ്റും കൂടിയവരും ആദ്യം തെല്ലൊന്ന് അത്‌ഭുതപ്പെട്ടു. എന്നാല്‍ എംപിയ്‌ക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. കയ്യില്‍ ഉണ്ടായിരുന്ന റബര്‍തൈ ഉയര്‍ത്തിപ്പിടിച്ച് എംപി കര്‍ഷക സമരത്തിന് മുന്നിലേക്കെത്തിയതോടെ അണികളില്‍ ആവേശം കൊടുമുടി കയറുകയായിരുന്നു. കോട്ടയത്ത് […]

കോട്ടയം നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണം; വിദഗ്ധ സമിതി റിപ്പോര്‍ട്ട്
കോട്ടയം: ബലക്ഷയത്തെ തുടര്‍ന്ന് നഗരത്തിലെ ആകാശപ്പാതയുടെ മേല്‍ക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോര്‍ട്ട്. തുരുമ്പെടുത്ത പൈപ്പുകള്‍ വേഗം നീക്കം ചെയ്യണമെന്നും പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറല്‍ എന്‍ജിനീയറിങ് റിസര്‍ച് സെന്റര്‍ എന്നിവര്‍ നടത്തിയ ബലപരിശോധനാ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ബലപരിശോധന നടത്തിയത്. ബലക്ഷയത്തെ […]

കോട്ടയം വെള്ളൂരിൽ വീടുകളിൽ മോഷണവും മോഷണ ശ്രമവും;ഒരാൾ പിടിയിൽ
കോട്ടയം : വെള്ളൂരിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് വീടുകളിൽ മോഷണവും മോഷണശ്രമവും നടത്തിയ കള്ളൻ പിടിയിൽ. രണ്ടു മോഷ്ടാക്കളാണ് പ്രദേശത്ത് മോഷണത്തിനായി എത്തിയത്. ഇതിൽ ഒരാളെയാണ് പോലീസ് നാട്ടുകാരുടെ സഹായത്തോടുകൂടി പിടികൂടിയത്. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. കന്യാകുമാരി അരദേശം വില്ലേജിൽ മാൻ കോട് ഡോർ നമ്പർ 32 ൽ […]

ഇന്ത്യയിലെ ആദ്യത്തെ ഭാഷ മ്യൂസിയം “അക്ഷരം മ്യൂസിയം ” നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോട്ടയം:ഇന്ത്യയിലെ ആദ്യത്തെ ഭാഷ മ്യൂസിയമായ “അക്ഷരം മ്യൂസിയം ” മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഉദ്ഘാടനം ചെയ്യും. നാളെ ഉച്ചകഴിഞ്ഞ് 2 ന് കോട്ടയത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിൻ്റെ ധനസഹായത്തോടെ സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് ഇന്ത്യയിലെ […]

25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ
കോട്ടയം: മദ്ധ്യ കേരളത്തിന്റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ നടത്തപ്പെടും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം […]

ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം നടന്നു
ഏറ്റുമാനൂര്‍: ഡാന്‍സ് ഡ്രാമാ ആര്‍ട്ടിസ്റ്റ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍(ഡി.എ.ടി.എ.)കോട്ടയം ജില്ലാസമ്മേളനം ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഒ.കെ.പിള്ള അടൂര്‍.ഉദ്ഘാടനംചെയ്തു.ജില്ലാ പ്രസിഡന്റ് ളാക്കാട്ടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.സംസ്ഥാനകമ്മറ്റിയംഗം തിടനാട് രാജു അനുശോചനപ്രമേയം അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി മാഹിന്‍ തമ്പി(തമ്പി ഏറ്റുമാനൂര്‍) ഏറ്റുമാനൂര്‍ ജനകീയവികസനസമിതി പ്രസിഡന്റ് ബി.രാജീവ്,സംസ്ഥാനകമ്മറ്റിയംഗം രാജി ചേര്‍ത്തല എന്നിവര്‍ പ്രസംഗിച്ചു. […]

അച്ചായൻസ് ഗോൾഡിന്റെ പാലാ ശാഖയിൽ മുൻസിപ്പൽ ചെയർമാൻ്റെ അതിക്രമം, ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായി പരാതി
പാലാ: മിനി സിവിൽ സ്റ്റേഷന് സമീപമുള്ള അച്ചായൻസ് ഗോൾഡിന്റെ പാലാ ശാഖയിൽ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ്റെ അതിക്രമം.ബോർഡ് കത്തിക്ക് കുത്തികീറിയതായും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതി. ഇന്ന് വൈകിട്ട് 6.55 ഓടെ കാറിൽ വന്നിറങ്ങിയ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ കത്തി കൊണ്ട് അച്ചായൻസ് ഗോൾഡിന്റെ ഫ്ളക്സ് ബോർഡ് […]

വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി) മൂവ്മെൻ്റിൻ്റ നേതൃത്വത്തിൽ നീതിക്ക് വേണ്ടിയുള്ള യാത്ര സംഘടിപ്പിച്ചു.
കോട്ടയം: വൺ ഇന്ത്യ വൺ പെൻഷൻ ( ഒ ഐ ഒ പി) മൂവ്മെൻ്റിൻ്റ നേതൃത്വത്തിൽ നീതിക്ക് വേണ്ടിയുള്ള യാത്ര (ജേർണി ഫോർ ജസ്റ്റീസ് ) സംഘടിപ്പിച്ചു. മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്രാ കൺസഷൻ പുനഃസ്ഥാപിക്കുക, മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10000 രൂപയെങ്കിലും പെൻഷൻ നൽകുക, മുതിർന്ന പൗരന്മാരുടെ […]