District News

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറി

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, ലിഫ്റ്റ് ഏർപ്പെടുത്തുക, ഗുഡ്സ് സ്റ്റേഷൻ സ്ഥാപിക്കുകഎന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഉള്ള നിവേദനം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി  അഡ്വക്കേറ്റ് ജോർജ് കുര്യന് ജനകീയ വികസന സമിതിക്ക് വേണ്ടി പ്രസിഡന്റ്  ബി രാജീവ് സമർപ്പിച്ചു. അഡ്വക്കേറ്റ് ഫ്രാൻസിസ് […]

District News

കോട്ടയത്തിന് അഭിമാനമായി സംസ്ഥാന സ്കൂൾ കായികമേളയിൽ സൈക്കിളിംഗിൽ വെള്ളി മെഡൽ നേടി നിയ ആൻ ഏബ്രഹാം

കോട്ടയം: സംസ്ഥാന സ്കൂൾ കായികമേളയിൽ സൈക്കിളിംഗിൽ വെള്ളി മെഡൽ നേടിയ നിയ ആൻ ഏബ്രഹാം കോട്ടയത്തിൻ്റെ അഭിമാനമായി. സീനിയർ ഗേൾസ് സൈക്ലിംഗ് ടൈം ട്രയൽ (10-12 കിലോമീറ്റർ) വിഭാഗത്തിലാണ് നിയ വെള്ളി മെഡൽ നേടിയത്.മാന്നാനം സെൻ്റ് എഫ്രംസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം കാസർഗോഡ് നടന്ന […]

District News

കോട്ടയത്ത് റെയിൽവേ ട്രാക്കിൽ വിള്ളൽ; കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കും

കോട്ടയം : അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം കുറച്ച് ഓടിക്കുകയാണ്. അതേസമയം, […]

Local

സി പി ഐ (എം) ഏറ്റുമാനൂർ ഏരിയാ സമ്മേളനം നവംബർ 10 മുതൽ 14 വരെ ആർപ്പുക്കരയിൽ

ഏറ്റുമാനൂർ: സി പി ഐ (എം) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന ഏറ്റുമാനൂർ ഏരിയാ സമ്മേളനം നവംബർ 10 മുതൽ 14 വരെ ആർപ്പുക്കരയിൽ നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, പതാക, കൊടിമരം, ദീപശിഖാ ജാഥകൾ, ഛായാചിത്ര പ്രയാണം, പ്രതിനിധി സമ്മേളനം, ചുവപ്പ് സേനാ മാർച്ച്, […]

District News

കോട്ടയം അക്ഷരനഗരിയിലേക്ക് ഖവാലി സൂഫി സംഗീതവുമായി രാംപുർ വാർസി സഹോദരന്മാർ എത്തുന്നു

കോട്ടയം: അക്ഷരനഗരിയിലേക്ക് ഖവാലി സൂഫി സംഗീതവുമായി രാംപുർ വാർസി സഹോദരന്മാർ എത്തുന്നു. പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ്‌ ഖാൻ വാർസിയും, മുഹമ്മദ്‌ അഹമ്മദ് ഖാൻ വാർസിയും നയിക്കുന്ന സംഗീത സദസ് നാളെ രാവിലെ 11ന് കോട്ടയം പള്ളിക്കൂടം സ്കൂളിലും, വൈകിട്ട് 4ന് കാഞ്ഞിരമറ്റം കെ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ […]

District News

കേരള കോൺഗ്രസ് എമ്മിന്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പ് നവംബർ 8 ന് പാലായിൽ നടക്കും

കേരള കോൺഗ്രസ് എമ്മിൻ്റെ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പാർട്ടിയുടെ കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളും പങ്കെടുക്കുന്ന ക്യാമ്പ് നവംബർ 8 ന് പാലായിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്ററ് ലോപ്പസ് മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ രാവിലെ […]

District News

കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങി കോട്ടയം

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം എംസി റോഡ് സ്റ്റാർ ജങ്‌ഷനിൽ അതിരൂക്ഷമായവെള്ളക്കെട്ട്. സ്റ്റാർ ജങ്‌ഷൻമുതൽ പറപ്പള്ളി ടയേഴ്‌സ്‌ വരെയുള്ള ഭാഗത്താണ് വെള്ളക്കെട്ട്രൂപപ്പെട്ടത്. ഇതേ തുടർന്ന് നഗരത്തിൽ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും, ഓട്ടോയും പോകാൻ പറ്റാത്ത തരത്തിൽ റോഡിൽ വെള്ളം നിറഞ്ഞു കവിഞ്ഞു.  മുൻപ് സ്റ്റാർ […]

District News

കോട്ടയം തലയോലപ്പറമ്പിൽ ഭാര്യയെയും ഭാര്യ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി

കോട്ടയം:  ഭാര്യയെയും ഭാര്യ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. ശിവപ്രിയും അമ്മ ഗീതയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന. ഭാര്യയെ കുത്തിയും അമ്മയെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി ഇവർക്കിടയിൽ മറ്റ് ചില […]

District News

കോട്ടയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി റബര്‍ കര്‍ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോട്ടയം: റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍-കോര്‍പ്പറേറ്റ് – റബര്‍ ബോര്‍ഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി, കോട്ടയത്ത് ‘റബര്‍ കര്‍ഷക കണ്ണീര്‍ ജ്വാല’ എന്ന പേരില്‍ വമ്പിച്ച റബര്‍ കര്‍ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് […]

District News

കോട്ടയം കൾച്ചറൽ ഫെസ്റ്റ് സമാപിച്ചു

കോട്ടയം : ദർശന സാംസ്കാരിക കേന്ദ്രത്തിൽ കഴിഞ്ഞ നാല് ദിവസം നീണ്ടു നിന്ന കോട്ടയം കൾച്ചറൽ ഫെസ്റ്റിന് സമാപനമായി.ദർശന സാംസ്കാരിക കേന്ദ്രം, ഫിൽകോസ്, ആത്‌മ, കളിയരങ്ങ്, നാദോപാസന എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു കോട്ടയം കൾച്ചറൽ ഫെസ്റ്റ് അരങ്ങേറിയത്. അക്ഷയ് പദ്മനാഭൻ ചെന്നൈയുടെ നേതൃത്വത്തിൽ നടത്തിയ സംഗീത സദസോടു […]