District News

കോട്ടയത്ത് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; യുവാവ് അറസ്റ്റിൽ

കോട്ടയം : വിൽപ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. മണർകാട് മേലാട്ട്കുന്ന് ഭാഗത്ത് കാലായിൽ പറമ്പിൽ വീട്ടിൽ ശ്രീജു സുനിൽകുമാർ (23) എന്നയാളെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ് പോലീസും ചേർന്ന് പിടികൂടിയത്. കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗം കേന്ദ്രീകരിച്ച് […]

District News

കോട്ടയം കുറവിലങ്ങാട് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഓവർസിയർ വിജിലൻസ് പിടിയിൽ

കോട്ടയം: കുറവിലങ്ങാട് കെ എസ് ഇ ബി ഓഫിസിലെ ഓവർസിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. എം കെ രാജേന്ദ്രനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി നിർമ്മൽ ബോസിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് […]

District News

കേരള പാരാ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ദക്ഷിണ മേഖലാ ശിൽപശാല നടത്തി

കോട്ടയം: കേരള പാരാ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാംകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെ ദക്ഷിണ മേഖല ശിൽപ ശാല സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. കെ പി എൽ ഒ […]

District News

സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ അവാർഡ് വിതരണവും

കോട്ടയം: അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.സി ആർ ഓമനക്കുട്ടൻ്റെ സ്‌മരണ നിലനിർത്തുന്നതിന് കോട്ടയം ആസ്ഥാനമായി രൂപീകരിച്ച സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ അവാർഡ് വിതരണവും ഒക്ടോബർ 26 ശനി വൈകിട്ട് 4 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രശസ്ത നടൻ വിജയരാഘവന് പ്രഥമ […]

District News

കോട്ടയത്ത് കനത്ത മഴ; ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കൽകല്ലിലും പ്രവേശന വിലക്ക്

കോട്ടയം: സംസ്ഥാനത്ത് അതിശക്തമഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക്. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനമാണ് നിരോധിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രവേശനം നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്റ്റർ ജോൺ.വി.സാമുവൽ അറിയിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയും […]

District News

ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറി വാർഷികാഘോഷവും വയലാർ അനുസ്മരണവും നടത്തി

കോട്ടയം: ജില്ലാ പോലീസ് പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറിയുടെ വാർഷികാഘോഷവും വയലാർ അനുസ്മരണവും നടത്തി.കോട്ടയം ജില്ല അഡിഷണൽ പോലീസ് സൂപ്രണ്ട് വിനോദ് പിള്ള ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സിബി മോൻ അദ്ധ്യക്ഷത വഹിച്ചു. കവി ആലംങ്കോട് ലീലാകൃഷ്ണൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടയം താലുക്ക് ലൈബ്രറി […]

District News

42-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും

പാലാ: 42-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ  നടക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഈ വര്‍ഷം വിപുലമായ രീതിയിലാണ് കണ്‍വന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍  കണ്‍വന്‍ഷന്‍ നയിക്കും. വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതുവരെയാണ് […]

District News

ജില്ലാ പോലീസ് ലൈബ്രറിയുടെ വാർഷിക ആഘോഷവും വയലാർ അനുസ്മരണവും നാളെ

കോട്ടയം: ജില്ലാ പോലീസ് ലൈബ്രറിയുടെ വാർഷിക ആഘോഷവും വയലാർ അനുസ്മരണവും നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പോലീസ് സഹകരണ സംഘം ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും.ലൈബ്രറി പ്രസിഡന്റ് സിബിമോൻ ഇ എൻ അദ്ധ്യക്ഷത വഹിക്കും.കവിയും എഴുത്തുകാരനുമായ […]

District News

കോട്ടയത്ത് ട്രെയിനിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷണം ;ആസാം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോട്ടയം:ബാംഗ്ലൂർ തിരുവനന്തപുരം എക്‌സ്‌പ്രസിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ദർശനത്തിനായി യാത്ര ചെയ്തിരുന്ന കർണാടക സ്വദേശിനിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പരാതിയിൽ  ഗുവാത്തി ആസാം സ്വദേശിയായ മിറാജുൽ ഇസ്ലാം അറസ്റ്റിൽ. കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ പ്ലാറ്റ്ഫോം ഡ്യൂട്ടിയിൽ […]