District News

റേഷൻ മസ്റ്ററിംഗ് – ഐറിസ് സ്കാനർ മസ്റ്ററിംഗ് സംവിധാനം നാളെ കോട്ടയത്ത്

കോട്ടയം : കോട്ടയം താലൂക്കക്കിലെ എ എവ. പി എ എച്ച് എച്ച് (മുൻഗണനാ) കാർഡുകളിൽ ഉൾപ്പെട്ട ഇപോസ് മെഷീനിൽ വിരൽ പതിയാത്തതുമൂലം ഇ.കെ.വൈ.സി മസ്റ്ററിംഗ് പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കായി ഐറിസ് സ്കാനർ ഉപയോഗിച്ചുള്ള മസ്റ്ററിംഗ് സംവിധാനം ഒരുക്കിയിട്ടുളളതായി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലുളള ഗുണഭോക്താക്കൾക്ക് […]

District News

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു

കോട്ടയം: കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. നാഗമ്പടം സ്പോർട്സ് കൗൺസ്സിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ നൂറിലധികം പ്രസാദകർ പങ്കെടുത്തു. കഴിഞ്ഞ 18നാണ് പുസ്തകോത്സവം ആരംഭിച്ചത്. ജില്ലാ വൈസ് പ്രസിഡൻ്റ് ബിഹരികൃഷ്ണൻ്റ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ അഡ്വ.എൻ ചന്ദ്രബാബു, എം ജി ശശിധരൻ […]

District News

യുഎൻഎ സ്ഥാപകദിനാചരണവും ബീന ബേബി അനുസ്മരണവും നവംബർ 12ന്

കോട്ടയം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎൻഎ സ്ഥാപകദിനാചരണവും ബീന ബേബി അനുസ്മരണവും നവംബർ 12ന് നടക്കും.ഉച്ചകഴിഞ്ഞ് 3 ന് കിടങ്ങൂർ ഗോൾഡൻ ക്ലബിൽ നടക്കുന്ന സമ്മേളനം നാഷണൽ പ്രസിഡൻ്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും. നാഷണൽ സെക്രട്ടറി സന്ദീപ് എം വി, […]

District News

കോട്ടയം എം.ജി സർവകലാശാലയുടെ കായിക പ്രൗഢിക്ക് അംഗീകാരമായി ഫിഫ നിലവാരമുള്ള ഫുട്ബോൾ കോർട്ട്

കോട്ടയം: പതിനൊന്ന് ഒളിമ്പ്യൻമാർ ഉൾപ്പെടെ നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ കോർട്ട് സ്വന്തമാകുന്നു. സംസ്ഥാന സർക്കാരിൻറെ നാലാം നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 2.74 കോടി രൂപ ചിലവിട്ട് സർവകലാശാലാ സ്റ്റേഡിയത്തിൽ നിർമിച്ച നാച്വറൽ ടർഫ് ഫ്ളഡ്ലിറ്റ് കോർട്ട് […]

Local

ഗാന്ധിനഗർ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും നൽകി.കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡൻറ് ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. സജു […]

District News

കോട്ടയം പുസ്തകോത്സവത്തിന് തുടക്കമായി

കോട്ടയം: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം കോട്ടയം നാഗമ്പടം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.സർവ്വവിജ്ഞാനകോശം ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൻ […]

District News

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കളെ കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു. സോമനാഥൻ നായർ (84) ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് (31) എന്നിവരാണ് മരിച്ചത്. മകൻ മാതാപിതാക്കളെ വാക്കത്തി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയം. വീട്ടിലെ പുറകിലെ […]

District News

മെഡിക്കൽ കോളജ് ഭൂഗർഭ പാത ഉദ്ഘാടനം ചെയ്തു

 കോട്ടയം: മെഡിക്കൽ കോളജ് ബസ് സ്‌റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് റോഡ് മുറിച്ചു കടക്കാതെ യാത്ര ചെയ്യാൻ നിർമ്മിച്ച ഭൂഗർഭ നടപ്പാത  ഉദ്ഘാടനം ചെയ്തു.മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു അഡ്വ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു, ജില്ലാ […]

District News

മെഡിക്കൽ കോളജ് ഭൂഗർഭ അടിപ്പാത നാളെ പൊതുജനങ്ങൾക്ക് തുറന്നു നൽകും

കോട്ടയം: മെഡിക്കൽ കോളജ് ബസ് സ്‌റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് റോഡ് മുറിച്ചു കടക്കാതെ യാത്ര ചെയ്യാൻ നിർമ്മിച്ച ഭൂഗർഭ നടപ്പാത നാളെ പൊതുജനങ്ങൾക്ക് തുറന്നു നൽകും. രാവിലെ 10 ന് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷത […]