District News

ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് മെഗാ അദാലത്ത് സെപ്റ്റംബർ 27, 28, 30 തീയതികളിൽ കോട്ടയത്ത്

കോട്ടയം: ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് പിഴ അടയ്ക്കാൻ അവസരമൊരുക്കി മെഗാ അദാലത്ത്. കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് സെപ്റ്റംബർ 27, 28, 30 തീയതികളിൽ കോട്ടയത്ത് നടക്കും. കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നൽകിയിട്ടുള്ള […]

District News

കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് സംഘടിപ്പിക്കും: ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: റയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, ട്രയിൻ യാത്രക്കാരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കുന്നതിനുമായി കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ റയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് സംഘടിപ്പിക്കുന്നതാണന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു. അതത് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ എം.എൽ.എ മാരും മറ്റ് ജനപ്രതിനിധികളും ജനസദസ്സിൽ പങ്കെടുക്കും. റയിൽവേ […]

District News

പക്ഷിപ്പനി: കോട്ടയത്തെ മൂന്നു താലൂക്കുകളിൽ നിയന്ത്രണവും പരിശോധനയും

കോട്ടയം:  പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിൽ നിയന്ത്രണങ്ങളും പരിശോധനയും. മൂന്നു സ്ഥലങ്ങളെയും പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെത്തുടർന്ന് തുടർനടപടികൾ ചർച്ച ചെയ്യാനായി ജില്ലാ കളക്ടർ ജോൺ വി സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത […]

Local

കുട്ടികളുടെ ആശുപത്രിയിൽ ഗുരുതര അണുബാധ കണ്ടെത്തുന്നതിന് നൂതന സംവിധാനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ഗുരുതരമായ അണുബാധയുള്ള കുട്ടികളുടെ ശരീര ശ്രവങ്ങളിലെ അണുക്കളെ കണ്ടുപിടിക്കാനുള്ള നൂതന സംവിധാനം ഒരുങ്ങുന്നു. ന്യുമോണിയ, മെനിഞ്ചൈറ്റിസ്, സെപ്ടി സീമിയ തുടങ്ങിയ അസുഖബാധിതരായ കുട്ടുകൾക്ക് രണ്ടുമണിക്കൂറിനുള്ളിൽ അണുബാധ തിരിച്ചറിയാനുള്ള നൂതന സംവിധാനമായ മൾട്ടിപ്ലക്സ് പി സി ആർ മെഷിൻ സെപ്തംബർ 28ന് […]

Local

എംജി സർവകലാശാലയിൽ തൊഴിൽമേള 27 ന്

അതിരമ്പുഴ:  എംജി സർവകലാ ശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കോട്ടയം മോഡൽ കരിയർ സെൻററുമായി ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ തൊഴിൽമേള 27നു സർവകലാശാലയിൽ നടക്കും. ബാങ്കിങ്, കമ്യൂണിക്കേഷൻ,കേബിൾ ടിവി,സൂപ്പർ മാർക്കറ്റ് മേഖലകളിലെ സ്‌ഥാപനങ്ങൾ പങ്കെടുക്കുന്ന മേളയിൽ 400 തൊഴിലവസരങ്ങളുണ്ട്. പത്താം ക്ലാസ്, പ്ലസ്‌, ഐടിഐ, ഡിപ്ലോമ, […]

District News

നട്ടാശ്ശേരി ജയഭാരത് ലൈബ്രറിയിൽ നിർമ്മിച്ച ദുരിതാശ്വാസ ക്യാമ്പ് കെട്ടിടത്തിൻ്റെ ഉദ്‌ഘാടനം നടത്തി

കോട്ടയം: നട്ടാശ്ശേരി ജയഭാരത് ലൈബ്രറിയിൽ നിർമ്മാണം പൂർത്തീകരിച്ച താത്കാലിക വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ബിന്ദു നിർവ്വഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ വേണുഗോപാൽ ആർ അധ്യക്ഷനായിരുന്നു. കോട്ടയം താലൂക്ക് ലൈബ്രറി സെക്രട്ടറി ഷൈജു തെക്കുംചേരി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഉഷ വേണുഗോപാൽ, ബിന്ദു ജയചന്ദ്രൻ […]

District News

കോട്ടയം നാട്ടകം ഗ്രാവ് ജലടൂറിസം ഇന്ന് ആരംഭിക്കും

കോട്ടയം: മീനച്ചിലാർ -മീനന്തറയാർ – കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി നാട്ടകം ബൈപാസിൽ ഗ്രാവ് പാടശേഖരത്തിൽ ആരംഭിക്കുന്ന ഉൾനാടൻ ജലവിനോദയാത്രക്ക് ഇന്ന് വൈകിട്ട് 5 ന് തുടക്കമാവും. നാടൻ വള്ളങ്ങൾ പെഡൽ ബോട്ടുകൾ എന്നിവ ഉപയോഗിച്ചുള്ള വിനോദ ജലഗതാഗതമാണ് ലക്ഷ്യമിടുന്നത്. ഗ്രാവ് പാടത്ത് കർഷകരാണു് വള്ളങ്ങൾ ഏർപ്പെടുത്തുന്നത്. ടൂറിസത്തിലൂടെ […]

District News

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം പര്യാപ്തയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം സോഷ്യല്‍ […]

District News

കോട്ടയത്ത് സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് അപകടം

കോട്ടയം: മ​നോ​ര​മ ജം​ഗ്ഷ​നി​ല്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലത്തിൽ എന്ന ബസ് വടവാതൂർ സ്വദേശി ജോയിയെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരയിൽ കടവ് ഭാഗത്തുനിന്നും […]

District News

ഓണക്കാലത്തും കടുത്ത അവഗണന തുടർന്ന്‌ റെയിൽവേ; കാലുകുത്താൻ ഇടമില്ലാതെ ട്രെയിനുകൾ

കോട്ടയം: ഓണക്കാലത്തും കടുത്ത അവഗണന തുടർന്ന്‌ റെയിൽവേ. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന ഓണക്കാലത്ത്‌ പോലും വേണ്ടത്ര സർവീസുകൾ നടത്താൻ റെയിൽവേ തയ്യാറായില്ല. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ഉൾപ്പെടെയുള്ള സ്‌റ്റേഷനുകളിൽനിന്ന്‌ യാത്ര പുറപ്പെട്ടവർക്ക്‌ നരകയാത്രയാണ്‌ റെയിൽവേ ഓണസമ്മാനമായി നൽകിയത്‌.  മലബാർ ഭാഗത്തേക്കുള്ള യാത്രക്കാരാണ്‌ കൂടുതൽ വലഞ്ഞത്‌. സ്ഥിരം […]