
ഓണക്കാലത്തും കടുത്ത അവഗണന തുടർന്ന് റെയിൽവേ; കാലുകുത്താൻ ഇടമില്ലാതെ ട്രെയിനുകൾ
കോട്ടയം: ഓണക്കാലത്തും കടുത്ത അവഗണന തുടർന്ന് റെയിൽവേ. യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന ഓണക്കാലത്ത് പോലും വേണ്ടത്ര സർവീസുകൾ നടത്താൻ റെയിൽവേ തയ്യാറായില്ല. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം ഉൾപ്പെടെയുള്ള സ്‌റ്റേഷനുകളിൽനിന്ന് യാത്ര പുറപ്പെട്ടവർക്ക് നരകയാത്രയാണ് റെയിൽവേ ഓണസമ്മാനമായി നൽകിയത്. മലബാർ ഭാഗത്തേക്കുള്ള യാത്രക്കാരാണ് കൂടുതൽ വലഞ്ഞത്. സ്ഥിരം […]