Local

സ്വാതന്ത്ര്യ ദിനാഘോഷ ലഹരിയിൽ മാന്നാനം സെൻ്റ് ജോസഫ്സ് യു. പി സ്കൂൾ

മാന്നാനം : മാന്നാനം സെൻ്റ് ജോസഫ്സ് യു. പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിസ്മയക്കാഴ്ചകളുടെയും കലാപരിപാടികളുടെയും ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. സ്കൂൾ മാനേജർ  ഡോ. കുര്യൻ ചാലങ്ങാടി സി. എം. ഐ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഫാ. സജി പാറക്കടവിൽ സി. എം. […]

District News

എട്ടുനോമ്പ് പെരുന്നാളിന് പുതുമോടിയിൽ മണർകാട് കത്തീഡ്രൽ

കോട്ടയം: ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്‍റെ നവീകരണം പൂർത്തിയായി. സെപ്റ്റംബർ 1 മുതൽ 8 വരെ യാണ് ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനാജാതി മതസ്ഥരായ ആയിരങ്ങളാണ് […]

District News

വയനാട് ദുരന്തം; ‘വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തും’; എം.ജി സർവകലാശാല

കോട്ടയം : വയനാട് ദുരന്തബാധിതരായ വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം.ജി സർവകലാശാല. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ  അവസരം  ഏർപ്പെടുത്തും. ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി നൽകും. പുനരധിവാസ പ്രവർത്തനങ്ങളിൽ സർവകലാശാലയിലെ വിവിധ […]

District News

കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ

കോട്ടയം: നഗരസഭയിൽ സാമ്പത്തിക തിരിമറി നടത്തിയ മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ. പെൻഷൻ വിഭാഗത്തിലെ സൂപ്രണ്ട് ശ്യാം, സെക്ഷൻ ക്ലർക്ക് ബിന്ദു കെ ജി, അക്കൗണ്ട് വിഭാഗത്തിലെ സന്തോഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. […]

District News

കോട്ടയം ചിൽഡ്രൻസ് ഹോം ലൈബ്രറിക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിൽ പുസ്തകങ്ങൾ നൽകി

കോട്ടയം: ചിൽഡ്രൻസ് ഹോം ലൈബ്രറിക്ക് കേരള സംസ്ഥാന ലൈബ്രറി കൗൺസിലിൽ നിന്നും ലഭിച്ച പുസ്തകങ്ങൾ കൈമാറി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റുമായ അഡ്വ.പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോം ഹാളിൽ നടന്ന ചടങ്ങിൽ കോട്ടയം ജില്ലാ […]

District News

മന്ത്രി പങ്കെടുക്കുന്ന ജില്ലാതല തദ്ദേശ അദാലത്ത്: തീയതികൾ പുതുക്കി നിശ്ചയിച്ചു; കോട്ടയത്ത് 24 ന്

കോട്ടയം: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല തദ്ദേശ അദാലത്തിന്റെ തീയതികൾ പുതുക്കി നിശ്ചയിച്ചു. 16ന് എറണാകുളം റവന്യൂ ജില്ലയിലും, 17ന് കൊച്ചി കോർപ്പറേഷനിലും മന്ത്രി പങ്കെടുക്കുന്ന തദ്ദേശ അദാലത്ത് നടക്കും. ഈ മാസം 19 ന് പാലക്കാട്, 21ന് […]

District News

അഖിലിനെ കണ്ടെത്താനാവാതെ പൊലീസ്; വൈക്കം നഗരസഭയിലും പരിശോധന

കോട്ടയം: കോട്ടയം നഗരസഭയിൽ നിന്ന് കോടികൾ തട്ടിയ മുൻ ജീവനക്കാരൻ അഖിൽ, നിലവിൽ ജോലി ചെയ്യുന്ന വൈക്കം നഗരസഭയിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധന. അഖിലിനുള്ള അന്വേഷണം മൂന്നാം ദിവസവും തുടരുകയാണ്. കോട്ടയം നഗരസഭയിൽ നിന്നും പത്ത് മാസം മുമ്പാണ് അഖിൽ വൈക്കം നഗരസഭാ കാര്യാലയത്തിൽ ക്ലർക്കായി എത്തിയത്. […]

District News

കുഴിയിൽ വീണ് കാൽമുട്ട് പൊട്ടി ; ചികിത്സച്ചെലവ് 2.5 ലക്ഷം

കോട്ടയം :  കാഞ്ഞിരം ജെട്ടി പാലത്തിനു സമീപം കുഴിയിൽ വീണു കാൽമുട്ടുചിരട്ട പൊട്ടിയ അധ്യാപികയ്ക്കു ചികിത്സയ്ക്കു ചെലവായത് 2.5 ലക്ഷം രൂപ. ജൂലൈ 21നു വൈകിട്ട് 5.30നാണ്.അപകടം നടന്നത്. പാലവും സമീപനപാതയും ചേരുന്ന ഭാഗത്തുള്ള വലിയ ഗട്ടറിൽ വീണാണു കാഞ്ഞിരം എസ്എൻഡിപി സ്കൂളിലെ അധ്യാപിക സി.എം.അനഘയ്ക്കു പരുക്കേറ്റത്. തെള്ളകത്തുള്ള […]

District News

യൂത്ത് കോൺഗ്രസ് മുൻ കോട്ടയം ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് കുഴഞ്ഞ് വീണു മരിച്ചു.ശാരിരിക അസ്വസ്ഥത ഉണ്ടായ ജോബോയ് ജോർജിനെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ആയിരിക്കേ നിരവധി സമരങ്ങൾ സംഘടിപ്പിച്ചും പാർട്ടിയെ ഏകോപിപ്പിച്ച് […]

District News

അയർക്കുന്നം ഇല്ലിമൂല ജംഗ്ഷന് സമീപം അനധികൃതമായി കുന്ന് ഇടിച്ചുനിരത്തി വ്യാപകമായി മണ്ണെടുപ്പ്

കോട്ടയം : അയർക്കുന്നം ഇല്ലിമൂല ജംഗ്ഷന് സമീപം അനധികൃതമായി കുന്ന് ഇടിച്ചു നിരത്തി വ്യാപകമായി മണ്ണെടുപ്പ്.വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഖനന നിരോധനം നിലനിൽക്കെയാണ് അയർക്കുന്നം തൈക്കൂട്ടം മെത്രാൻ ചേരി റൂട്ടിൽ കെഎസ്ഇബി സബ് സ്റ്റേഷന്  എതിർവശത്ത് വ്യാപകമായ മണ്ണെടുപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് […]