District News

ഗാരിജിലേക്ക് മലിനജലം ഒഴുകുന്നു; കെഎസ്ആർടിസി ജീവനക്കാർ ആശങ്കയിൽ

കോട്ടയം • ശുചിമുറി മാലിന്യവും മലിനജലവും കെഎസ്ആർടിസി ഗാരിജിലെത്തുന്നു, ജീവനക്കാർ കടുത്ത ആശങ്കയിലാണ് സമരമുൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാൻ യൂണിയനുകളുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. ഗാരിജ് സ്ഥിതി ചെയ്യുന്നത് ഡിപ്പോ പരിസരത്തെ ഏറ്റവും താഴ്ന്ന പ്രദേശത്താണ്. മഴ പെയ്താൽ സ്റ്റാൻഡിലേത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മുഴുവൻ ജലവും ഗാരിജിലേക്കെത്തും.  സ്റ്റാൻഡിലെ പമ്പിന് […]

District News

കേരള കോണ്‍ഗ്രസ് എം പിന്തുണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയം; കൂറുമാറിയത്‌ സംസ്ഥാന യുവനേതാവ്

കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) പിന്തുണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയം. കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലാണ് കൂറുമാറ്റം. അഞ്ചിനെതിരെ എട്ടുവോട്ടുകള്‍ക്കായിരുന്നു റീനയുടെ ജയം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ചാര്‍ളി ഐസക്കാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തത്. കോണ്‍ഗ്രസ് അംഗം റീന […]

District News

കനത്ത മഴ: കോട്ടയത്ത് താറാവ് കർഷകൻ മുങ്ങി മരിച്ചു

കോട്ടയം: കോട്ടയത്ത് താറാവ് കർഷകൻ മുങ്ങി മരിച്ചു. കോട്ടയം മാളിയേക്കടവിൽ പടിയറക്കടവ് സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇയാളെ കാണാതായതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുടെ വള്ളവും മൊബൈൽ ഫോണും […]

District News

ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ നാട്; പള്ളിയിൽ പ്രത്യേക പ്രാര്‍ഥന, കല്ലറയില്‍ പുഷ്‌പാര്‍ച്ചന നടത്തി കുടുംബവും അണികളും നേതാക്കളും

കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയിൽ പുതുപ്പള്ളി. പുതുപ്പള്ളി പള്ളിയിൽ ചരമവാർഷികത്തോട് അനുബന്ധിച്ച് പ്രാർഥനകൾ നടന്നു. നേതാക്കള്‍ കല്ലറയിൽ പുഷ്‌പാര്‍ച്ചന നടത്തി. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ എല്ലാവരും ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ മുതൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് മെഴുകുതിരി കത്തിച്ച് പൂക്കൾ അർപ്പിക്കാൻ ധാരാളം ആളുകളെത്തി. […]

District News

കനത്ത മഴ ഇല്ലിക്കൽകല്ല് അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ചതായി കോട്ടയം ജില്ലാ കളക്റ്റർ. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ ഖനനപ്രവർത്തനങ്ങൾ നിരോധിച്ചു ജൂലൈ […]

District News

ജോൺ വി.സാമുവൽ കോട്ടയത്തിന്റെ പുതിയ കളക്ടർ

കോട്ടയം: കോട്ടയം ജില്ലാ കളക്ടറെ മാറ്റി സർക്കാർ ഉത്തരവ്. പുതുതായി ഇറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ പട്ടികയിലാണ് കോട്ടയം ജില്ലാ കളക്ടറെ മാറ്റി നിയമിച്ചിരിക്കുന്നത്. നിലവിൽ കോട്ടയം ജില്ലാ കളക്ടറായ വി.വിഗ്നേശ്വരിയെ ഇടുക്കിയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാക്ക് വേർഡ് ക്ലാസ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടറായ ജോൺ വി.സാമുവേലാണ് കോട്ടയത്തിന്റെ […]

District News

കോട്ടയം ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം

കോട്ടയം: ജില്ലാ ജനറൽ ആശുപത്രി ഉൾപ്പെടെ ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഇ- ഹെൽത്ത് സംവിധാനം ഏർപ്പെടുത്തി. ഈ ആശുപത്രികളിൽ ഒ.പി റജിസ്ട്രേഷൻ, പ്രീ ചെക്ക്, ഡോക്റ്ററുടെ കൺസൽറ്റേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ഡിജിറ്റൽ സേവനം ലഭ്യമാകും.  നിലവിൽ കോട്ടയം ജനറൽ ആശുപത്രിയിലെ ഒപി […]

Local

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർചിത്രങ്ങൾ പുനരാലേഖനം ചെയ്യുന്നു

ഏറ്റുമാനൂർ : ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ 16-ാം നൂറ്റാണ്ടിൽ വരച്ചെന്നു കരുതപ്പെടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചുമർചിത്രങ്ങൾ പുനരാലേഖനം ചെയ്യുന്നു. ചിത്രങ്ങളുടെ പഴമ നിലനിർത്തി സംരക്ഷിക്കുന്ന രീതിയിലാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം 14ന് രാവിലെ 9.30ന് മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. ആറന്മുള വാസ്‌തുവിദ്യ ഗുരുകുലത്തിന്റെ മ്യൂറൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് […]

District News

ഈരാറ്റുപേട്ട- പാലാ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലാ ഈരാറ്റുപേട്ട- പാലാ റോഡിൽ അമ്പാറ അമ്പലം ജംഗ്ഷൻ സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കളത്തൂക്കടവ് സ്വദേശി കുന്നപ്പള്ളിൽ എബിൻ ജോസഫ് (23) ആണ് മരിച്ചത്.  ഈരാറ്റുപേട്ട ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ പാലാ ഭാഗത്തുനിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് […]

District News

ഹെല്‍മറ്റ് ധരിച്ചെത്തി, ബിവറേജില്‍ നിന്ന് ‘ഫുള്‍’ അടിച്ചുമാറ്റി; യുവാവ് അറസ്റ്റില്‍

കോട്ടയം: ഹെല്‍മറ്റ് തലയില്‍ വച്ച് ബിവറേജില്‍ എത്തി മോഷണം നടത്തിയ യുവാവ് പിടിയില്‍. 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ ആണ് യുവാവ് മോഷ്ടിച്ചത്. ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പോലീ സ് അറസ്റ്റ് ചെയ്തത്. യുവാവ് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയില്‍ […]